Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ മേൽനോട്ടത്തിൽ പുല്ലഴിയിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ താമസ സൗകര്യം ലഭിക്കുന്നതിന് വനിത ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2361078.
 

date