Skip to main content

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത സിറ്റിങ് ഡിസംബർ 9,10 തിയതികളിൽ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. 9 ന് ഉപ ലോകായുക്ത ജസ്റ്റിസ് ബാബുമാത്യു സി ജോസഫിന്റെ അധ്യക്ഷതയിൽ സിംഗിൾ ബഞ്ചും 10 ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപയ ലോകായുക്ത ജസ്റ്റിസ് ബാബുമാത്യു സി ജോസഫ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചുമാണ് സിറ്റിങ് നടത്തുക.

date