Skip to main content

പ്രതിരോധ കുത്തിവെപ്പ്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ ഈമാസം 19 മുതല്‍ 22 വരെ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ നായ്ക്കള്‍ക്ക് പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തും. കുത്തിവയ്പിന് 15 രൂപയാണ് ഫീസ്. 

 

 

date