Skip to main content

പെന്‍സില്‍ ഡ്രോയിംഗ് മത്സരം ഇന്ന് (16)

ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഇന്ന് (16) രാവിലെ 9.30ന് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ പോസ്റ്റര്‍ രചന, പെന്‍സില്‍ ഡ്രോയിംഗ്, കവിതാ രചനാ മത്സരങ്ങള്‍ നടത്തും. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദശനവും ഒരുക്കിയിട്ടുണ്ട്. 

 

 

date