Skip to main content

ജില്ലാ വികസന സമിതി

ജില്ലാ വികസന സമിതി യോഗം 30ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 10.30ന് നടക്കുന്ന പ്രീ-ഡി.ഡി.സിയിലും ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

 

 

date