Skip to main content

യോഗം 20ന്

ചെന്നീര്‍ക്കര, ഓമല്ലൂര്‍, ഇലന്തൂര്‍, മല്ലപ്പുഴശേരി, കോഴഞ്ചേരി, നാരങ്ങാനം, ചെറുകോല്‍ പഞ്ചായത്തുകളിലെ കരിമ്പ് കര്‍ഷകരുടെ യോഗം 20ന് രാവിലെ 10.30ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

 

date