Skip to main content

ടൂറിസ്റ്റ് ബസ്  വാടകയ്ക്ക് വേണം

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികളെ തിരുവനന്തപുരത്ത് നടക്കുന്ന കളിക്കളം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് ഒരു ലക്ഷ്വറി ടൂറിസ്റ്റ് ബസ് വാടകയ്ക്ക് വേണം. കുട്ടികളുടെ വിനോദയാത്രയ്ക്കും 35 സീറ്റ് വീതമുള്ള രണ്ട് ടൂറിസ്റ്റ് ബസ് കൂടി ആവശ്യമുണ്ട്. ഫോണ്‍ : 04735 251153.

date