Skip to main content

തൈകോണ്ടോ പരിശീലകനെ ആവശ്യമുണ്ട്

ഉദുമ ഗ്രാമപഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് തൈകോണ്ടോ പരിശീലനം നല്‍കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 23  . ഫോണ്‍  9746663514

date