Skip to main content

പുനര്‍ലേലം

കാസര്‍കോട് ഗവ പോളിടെക്‌നിക്കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ഹോസ്റ്റലിന്റെയും സമീപത്തുളള നിലം പതിച്ച മരവും വിറകും നംവംബര്‍ 25 ന് രാവിലെ 11 മണിക്ക് പോളിടെക്‌നിക് കോളേജ് പരിസരത്ത് ലേലം ചെയ്യും. ലേല സാധനങ്ങളുടെ നിലവിലുള്ള സ്ഥിതി പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം നാല് മണി വരെ കോളേജില്‍ വന്ന് മനസ്സിലാക്കാവുന്നതാണ്. ഫോണ്‍ 0467 2234020.

date