Skip to main content

മസ്റ്ററിങ് നടത്തണം

വോര്‍ക്കാടി ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 18 ന് ശേഷം ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രത്തില്‍ പോകാന്‍ കഴിയാത്ത കിടപ്പു രോഗികളുടെ ബന്ധുക്കള്‍  പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ് .ഗുണഭോക്താവ് അക്ഷയയില്‍ ഫീസ് നല്‍കേണ്ടതില്ല.

date