Skip to main content

മസ്റ്ററിങ് നടത്തണം

കുംബഡാജെ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രം മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. അക്ഷയ കേന്ദ്രത്തില്‍ പോകാന്‍ സാധിക്കാത്ത കിടപ്പ് രോഗികളുടെ വിവരം കുടുംബാംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ നംവംബര്‍ 29 നകം രേഖാമൂലം അറിയിക്കണം. 

date