Skip to main content

ദേവസ്വം മന്ത്രിയുടെ യോഗം ഇന്ന്(17) സന്നിധാനത്ത്

ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ക്കുന്ന എല്ലാ വകുപ്പുകളുടെയും ഉന്നത തല യോഗം ഇന്ന്(17) രാവിലെ 10 ന്് ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസില്‍ നടക്കും. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം.

 

date