Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍റര്‍വ്യൂ

പള്ളിക്കത്തോട് ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് അസിസ്റ്റന്‍റ്  എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് നവംബര്‍ 22  രാവിലെ 10ന് ഇന്‍റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും  ഹാജരാക്കണം. ഫോണ്‍: 0481 2551062

date