Skip to main content
അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി മന്ത്രി അഡ്വ.കെ. രാജു സംസാരിക്കുന്നു.

ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഭാവി വികസനത്തിന്  അനിവാര്യം: മന്ത്രി കെ.രാജു 

കേരളത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന ഒരു പ്രധാന പദ്ധതിയാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ എന്ന് വന്ന മന്ത്രി കെ. രാജു പറഞ്ഞു. ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കമ്മി സംസ്ഥാനമായ കേരളത്തിലേക്ക് അതിവേഗത്തില്‍ പുറത്തു നിന്നും വൈദ്യുതി എത്തിക്കാന്‍ ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള ഈ പവര്‍ ഹൈവേയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. 

date