Skip to main content
അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടന ചടങ്ങില്‍ തുറമുഖവകുപ്പ്  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംസാരിക്കുന്നു.

വികസനത്തിന്റെ വൈദ്യുതി പ്രവാഹം: രാമചന്ദ്രന്‍ കടന്നപ്പള്ളി

കേരളത്തിന്റെ വികസന പാതയില്‍ വികസനത്തിന്റെ വൈദ്യുതി പ്രവാഹമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് തുറമുഖവകുപ്പ്  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന് പ്രതീക്ഷയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

date