Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പരവനടുക്കം മോഡല്‍ റസിഡ്യന്‍ഷ്യല്‍ സ്‌കൂളിലെ  വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 50  പേരെ തിരുവനന്തപുരത്ത്  നടക്കുന്ന കായികമേളയില്‍ പങ്കെടുപ്പിച്ച് തിരികെ കൊണ്ടുവരുന്നതിന്  നോണ്‍ എ സി ബസ് ലഭ്യമാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷന്‍ നവംബര്‍ 20 ന് ഉച്ചയ്ക്ക് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ നല്‍കണം.ഫോണ്‍-04994 239969

date