Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ഒഴിവ്

കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.  അഭിമുഖം \വംബര്‍21 ന്  രാവിലെ 10 മണിക്ക ്‌നടത്തും.ഫോണ്‍ -04672-230980

date