Skip to main content

കണക്ഷന്‍ പുതുക്കണം

കാറഡുക്ക ബ്ലോക്കിലെ ബെള്ളൂര്‍ കൃഷിഭവന്‍ പരിധിയില്‍ പ്രത്യേക സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭിച്ച കര്‍ഷകര്‍ കണക്ഷന്‍ നവംബര്‍ 30 നകംപുതുക്കണം.  

date