Skip to main content

മദ്യ നിരോധനം ഏര്‍പ്പെടുത്തി

 വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് വൈക്കം മുനിസിപ്പാലിറ്റിയില്‍ നവംബര്‍ 21ന് രാവിലെ എട്ടു വരെ ജില്ലാ കളക്ടര്‍ മദ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. മദ്യത്തിന്‍റെയും മറ്റു ലഹരി വസ്തുക്കളുടെയും വില്പനയും വിതരണവും നിരോധിച്ചു കൊണ്ടുളള പ്രഖ്യാപനം ഇന്നലെ (നവംബര്‍ 18) രാത്രി 11ന് നിലവില്‍ വന്നു.

date