Skip to main content

ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍ ഇന്‍റര്‍വ്യൂ

              പട്ടികജാതി വികസന വകുപ്പിന്‍റെ നെടുംകാവുവയല്‍ ഐ.ടി.ഐയില്‍  എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് നവംബര്‍ 21 ന് അഭിമുഖം നടത്തും. തിരുവനന്തപുരം  വെള്ളയമ്പലം അയ്യന്‍കാളി ഭവനിലെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍  എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും ഹാജരാകണം. ഫോണ്‍: 0471 2316680

date