Skip to main content

രജിസ്ട്രേഷന്‍ പുതുക്കണം

വിവിധ തൊഴില്‍ നിയമങ്ങള്‍  പ്രകാരമുളള രജിസ്ട്രേഷന്‍, പുതുക്കല്‍ എന്നിവയ്ക്ക്  അപേക്ഷകള്‍ നവംബര്‍ 30നകം   www.lc.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കണം. രജിസ്ട്രേഷനും പുതുക്കലും നടത്താതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു. ഫോണ്‍: 0481 2564365 

date