Skip to main content

മസ്റ്ററിംഗ് ഇന്ന് (നവംബർ 20) ഉണ്ടാവില്ല

സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ മുഖേന നടക്കുന്ന സാമൂഹ്യ സുരക്ഷാ/ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സാങ്കേതിക കാരണങ്ങളാൽ ഇന്ന്  ഉണ്ടായിരിക്കില്ല. ഗുണഭോക്താക്കൾ മസ്റ്ററിംഗിനായി ഇന്ന് അക്ഷയകേന്ദ്രങ്ങളിൽ എത്തേണ്ടതില്ലെന്ന് ധനകാര്യവകുപ്പ് അറിയിച്ചു.
പി.എൻ.എക്‌സ്.4160/19

date