Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ അർത്തുങ്കൽ റോഡിന്റെ അടിയന്തിര അറ്റകുറ്റപണിക്ക് അംഗീകൃത കരാറുകാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജനുവരി 15ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നൽകാം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് നാലിന് തുറക്കും. വിശദവിവരം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ ലഭിക്കും. (പി.എൻ.എ. 94/2018)
date