Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 20ന്(ഇന്ന്)

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 20ന് (ഇന്ന്)രാവിലെ 11ന് കമ്മീഷന്റെ ശാസ്തമംഗലത്തുള്ള ഓഫീസിൽ നടക്കും. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പരാതികൾ സ്വീകരിക്കും.
പി.എൻ.എക്‌സ്.4162/19

date