Post Category
ഭാഗ്യക്കുറിക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്കോളർഷിപ്പിനും എസ്.എസ്.എൽ.സി, എച്ച്.എസ്.ഇ, റ്റി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡിനും ഈ മാസം 30 വരെ അപേക്ഷിക്കാം. ഫോൺ: 0471-2325582.
പി.എൻ.എക്സ്.4163/19
date
- Log in to post comments