Skip to main content

വിവരാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി

സംസ്ഥാന വിവരാവകാശ കമ്മീഷണർ പി.ആർ.ശ്രീലത 22ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 23ന് മലപ്പുറത്തും നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.
പി.എൻ.എക്‌സ്.4167/19

 

date