Skip to main content

അവലോകന യോഗം 15ന്

ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 15 രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേരും. (കെ.ഐ.ഒ.പി.ആര്‍-83/18)
date