Skip to main content

ഇറച്ചിക്കോഴികൾ വില്പനയ്ക്ക്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ കരാർ ഫാമുകൾ വഴി വളർത്തിയെടുത്ത 40 മുതൽ 45 ദിവസം വരെ പ്രായമുള്ള ശരാശരി രണ്ട് കിലോ തൂക്കമുള്ള ഇറച്ചിക്കോഴികൾ വില്പനയ്ക്ക് തയ്യാറായി.  ഫോൺ: 0471-2478585, 2468585, 9495000921, 7510407930.  വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, ടി.സി. 30/697, പേട്ട, തിരുവനന്തപുരം 695024.
പി.എൻ.എക്‌സ്.4177/19

date