Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 22 ന് 

കേരള സര്‍ക്കാരിന്റെ ടി ടി സി ക്ക് തുല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ കോഴ്‌സ് മെറിറ്റ് സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 22 ന് പത്തനംതിട്ടയിലെ അടൂര്‍ സെന്ററില്‍ നടക്കും. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0473 4226028, 8547126028.

date