Skip to main content

ചിത്ര രചനാ മത്സരം

ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 23 ന് രാവിലെ 10 ന് കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലും ഹോസ്ദുര്‍ഗ് ജി എച്ച് എസ് എസ്സിലുമായി വാട്ടര്‍കളര്‍ ചിത്രരചനാ  മത്സരം സംഘടിപ്പിക്കും.പങ്കെടുക്കുന്നവര്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യ പത്രം കൊണ്ടുവരണം..ഫോണ്‍ 04994 257450.

date