Post Category
അനസ്തേഷ്യ ടെക്നീഷ്യന് ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അനസ്തേഷ്യ ടെക്നീഷ്യന് തസ്തികയില്‍ നിയമനം നടത്തും. കൂടിക്കാഴ്ച നവംബര്‍ 27 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന്റെ ചേംമ്പറില്‍ ആണ്.
date
- Log in to post comments