Skip to main content

അപേക്ഷ  ക്ഷണിച്ചു

കാസര്‍കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍  ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍- അഞ്ച്), എഞ്ചിനീയര്‍ എസ്റ്റിമേഷന്‍ (ഒന്ന്) എന്നീ തസ്തികകളിലേക്ക് അപേക്ഷ    ക്ഷണിച്ചു.  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ, പോളിടെക്‌നിക്കില്‍ നിന്നോ യോഗ്യത നേടിയവും ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.    അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  നവംബര്‍ 29.. ഫോണ്‍ 0467 2202572 

date