Skip to main content

കര്‍ഷക പെന്‍ഷന്‍ മസ്റ്ററിങ്

ജില്ലയിലെ വിവിധ കൃഷി ഭവനുകളിലൂടെ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ നവംബര്‍ 30 നകം ആധാര്‍ കാര്‍ഡുമായി അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തണം. 

date