Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.  അഭിമുഖം നവംബര്‍ 26 ന് രാവിലെ 10.30 ന് പരിയാരത്തുള്ള കണ്ണൂര്‍ ഗവണ്‍മെന്റ്  ആയുര്‍വേദ കോളെജ്  പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍- 0497 2800167

date