Skip to main content

തൊഴില്‍രഹിതര്‍ക്ക് വായ്പ

 എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖേന തൊഴില്‍രഹിതര്‍ക്കായി നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെസ്റു പദ്ധതിയില്‍ ഒരുലക്ഷം രൂപ വരെയും ജോബ് ക്ലബ് പദ്ധതിയില്‍ 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. പ്രായം 21നും 50നുമിടയില്‍. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ലഭിക്കും.  

date