Skip to main content

കലാപരിശീലന പദ്ധതി

   കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ സാംസ്ക്കാരിക വകുപ്പ്  സംഘടിപ്പിക്കുന്ന    പദ്ധതിയില്‍ വയലിന്‍, മൃദംഗം, മുടിയേറ്റ്, ചിത്രരചന, മോഹിനിയാട്ടം, നാടന്‍പാട്ട് എന്നിവസൗജന്യമായി പരിശീലിപ്പിക്കുന്നു. പ്രായപരിധി ഇല്ല. കല്ലറ ഗ്രാമപഞ്ചായത്തിലെ പകല്‍വീട്, കടുത്തുരുത്തി വി.എച്ച്.എസ്.ഇ സ്കൂള്‍, പെരുവ ഗവണ്‍മെന്‍റ് എല്‍.പി.എസ്, തലയോലപ്പറമ്പ് ഗവണ്‍മെന്‍റ് യു.പി.എസ്, ഞീഴുര്‍ പഞ്ചായത്ത് ബില്‍ഡിംഗ് എന്നിവിടങ്ങളിലാണ്  പരിശീലനം. ഫോണ്‍: 9656957423, 9961228213, 9744419445

date