Skip to main content

രജിസ്ട്രേഷന്‍ സമയപരിധി നീട്ടി

കളിമണ്‍പാത്ര നിര്‍മ്മാണ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, സഹകരണ/ ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയ്ക്ക് സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള  സമയപരിധി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. 

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനത്തിന്  സാമ്പത്തിക- സാങ്കേതിക സഹായം എന്നിവ ലഭിക്കും. അപേക്ഷാഫോറം www.keralapottery.org
 
  എന്ന വെബ്സൈറ്റില്‍ ലഭിക്കും.   ഫോണ്‍ 0471-2727010, 9947038770    

date