Skip to main content

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

  കോട്ടയം ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനത്തിന് നവംബര്‍ 25 ഉച്ചക്ക് 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയ്ക്ക് ബി.എസ്.സി സൈക്കോളജി/എം.എസ്.സി അപ്ലൈഡ് സൈക്കോളജി/എം.ഫില്‍/യു.ജി.സി അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍സിഐ രജിസ്ട്രേഷനുമാണ് യോഗ്യത. 

 

 ഒക്കുപേഷണല്‍ തെറാപ്പിയില്‍ യു.ജി.സി അംഗീകൃത ബിരുദവും ആര്‍സിഐ രജിസ്ട്രേഷനുമാണ് ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയുടെ യോഗ്യത.

date