Skip to main content

റണ്‍ ഫോര്‍ സേഫ് ചൈല്‍ഡ്ഹുഡ്: കൂട്ടയോട്ടം ഇന്ന്  

റണ്‍ ഫോര്‍ സേഫ് ചൈല്‍ഡ് ഹുഡ് പരിപാടിയുടെ ഭാഗമായി പോലീസ്, തൊഴില്‍ വകുപ്പുകള്‍,  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍ എന്നിവ  സംയുക്തമായി  ഇന്ന് (നവംബര്‍ 20)  കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ എട്ടിന്  കളക്ട്രേറ്റിന് സമീപം മഡോണ കോളേജില്‍  ആരംഭിക്കുന്ന കൂട്ടയോട്ടം  തിരുനക്കരയില്‍ സമാപിക്കും.  ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി  റ്റിറ്റി ജോര്‍ജ്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date