Skip to main content

ഉപന്യാസ മത്സര വിജയികള്‍

മലയാള ദിനാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ കണിയാമ്പറ്റ ബി.എഡ്. കോളജിലെ മില്‍ഡ മത്തായി, അനശ്വര മധു, നീന ജേക്കബ് എിവര്‍ യഥാക്രമം ഒും രണ്ടും മൂും സ്ഥാനം നേടി.

date