Skip to main content

ബ്രോഡ്ബാന്റ് അദാലത്ത് 

ജില്ലയിലെ ഗവണ്‍മെന്റ് / എയ്ഡഡ് വിഭാഗത്തില്‍പ്പെട്ട സ്‌കൂളുകളിലേക്ക് കൈറ്റ് മുഖേന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍ /റെയില്‍ടെല്‍ എന്നിവരെ ഉള്‍പ്പെടുത്തി രാവിലെ 10 മുതല്‍ മലപ്പുറം കൈറ്റ് ജില്ലാ ഓഫീസില്‍ അദാലത്ത് നടത്തുന്നു. സ്‌കൂളുകള്‍ അനുവദിക്കപ്പെട്ട സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date