Skip to main content

വൈദ്യുതി മുടങ്ങും

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട മീത്തിങ്ങല്‍, ആനക്കല്ല്, മുണ്ടീപറമ്പ്, വടക്കേതോപ്പില്‍, നീരൂട്ടിക്കല്‍  തുടങ്ങിയ ഭാഗങ്ങളില്‍ ഇന്നു (നവം. 20) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. 
 

date