Skip to main content

ഭരണഭാഷാ വാരാഘോഷ സാഹിത്യ മത്സര വിജയികള്‍

 മലയാളദിനം- ഭരണഭാഷാ വാരാഘോത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സാഹിത്യരചനാ-അടിക്കുറിപ്പ്   മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മത്സരഫലം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്രമത്തില്‍.
കവിതാ മത്സരം: മനോജ് ജോസഫ്, (സീനിയര്‍ ക്ലര്‍ക്ക്, ഇടുക്കി താലൂക്ക് ഓഫീസ്), വി.സതീഷ്, (ലോട്ടറി വകുപ്പ്, തൊടുപുഴ), രാജ്മോന്‍ എം എസ് (കളക്ടറേറ്റ്, ഇടുക്കി), ഉദയരവി, (ഇന്‍ഫര്‍മേഷന്‍ അസി. അടിമാലി) (രണ്ടണ്‍ുപേര്‍ക്കും മൂന്നാംസ്ഥാനം).  
കഥാരചന: വി. സതീഷ്, (ലോട്ടറി വകുപ്പ്, തൊടുപുഴ), മനോജ്   ജോസഫ്, (സീനിയര്‍ ക്ലര്‍ക്ക്, ഇടുക്കി താലൂക്ക് ഓഫീസ്)
ഉപന്യാസം: മനോജ് ജോസഫ്, (സീനിയര്‍ ക്ലര്‍ക്ക്, ഇടുക്കി താലൂക്ക് ഓഫീസ്), ആനന്ദ് ബാബു ബി. എസ്, (ആര്‍എഐസി, തൊടുപുഴ) ശ്രീമോന്‍ തമ്പി, (ആര്‍എഐസി, തൊടുപുഴ)  
അടിക്കുറിപ്പ് മത്സരം:സന്ദീപ്  എ സി  (ഇന്‍സ്പെക്ടര്‍ ലീഗല്‍ മെട്രോളജി) , സഞ്ജീവ്.കെ.വിശ്വനാഥ് (ജില്ലാ ഭാഗ്യക്കുറി ആഫീസ്)
 

date