Post Category
ജൂനിയർ കൺസൾട്ടന്റ്: അപേക്ഷ തീയതി നീട്ടി
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ്(ഫിനാൻസ്) തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി. വിശദ വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ൽ ലഭിക്കും.
പി.എൻ.എക്സ്.4181/19
date
- Log in to post comments