Skip to main content

കര്‍ഷക പെന്‍ഷന്‍

പുഴക്കാട്ടിരി കൃഷി ഭവനിലൂടെ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ ജനുവരി 20നകം വരുമാന സര്‍ട്ടിഫിക്കറ്റ് കൃഷി ഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date