Skip to main content

വിവരങ്ങള്‍ ഓണ്‍ലൈനില്‍

റേഷന്‍ സംവിധാനത്തിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിന് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. പ്രതിമാസ റേഷന്‍ വിഹിതം, വാങ്ങിയവരുടെ വിവരങ്ങള്‍, സംസ്ഥാനത്ത് തുറന്നിരിക്കുന്ന റേഷന്‍ കടകള്‍ എത്ര, സ്റ്റോക്ക് വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കും. https://epos.kerala.gov.in/ എന്ന വെബ്സൈറ്റിലാണ് വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ റേഷന്‍ കാര്‍ഡ് സംബന്ധമായ സേവനങ്ങള്‍ എല്ലാം ഇനി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും സിറ്റിസണ്‍ ലോഗിന്‍ വഴിയും അപേക്ഷകര്‍ സമര്‍പ്പിക്കാം

date