Skip to main content

ഭക്ഷ്യ വിഹിതം ലഭിച്ചില്ലെങ്കില്‍ അലവന്‍സ്

നിശ്ചയിക്കപ്പെട്ട ഭക്ഷ്യ വിഹിതം ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ പിഴവ് മുഖേനയോ പൊതുവിതരണ സംവിധാനത്തിലെ മറ്റേതെങ്കിലും വീഴ്ച കൊണ്ടോ ഒരു ഗുണഭോക്താവിന് ലഭിക്കാതെ വന്നാല്‍ ആ വ്യക്തിക്ക് ഭക്ഷ്യഭദ്രതാ ബത്തക്ക് അവകാശമുണ്ട്. ഇത് പ്രകാരം അനുവദിക്കപ്പെട്ട ഭക്ഷ്യധാന്യവിഹിതത്തിന് ആനുപാതികമായ തുക ലഭിക്കും. 

date