Skip to main content

തുന്നല്‍ പരിശീലനം

വെള്ളിക്കോത്ത് ഗ്രാമീണ സംരംഭക്ത്വ   ഇന്‍സ്റ്റിറ്റ്യൂട്ടില്‍  പുതിയതായി ആരംഭിക്കുന്ന  വനിതകളുടെ തുന്നല്‍ പരിശീലന  കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ഫോണ്‍ -0467  2268240.

date