Skip to main content

സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

സംസ്ഥാനത്ത്  പ്രളയ ബാധിതമായി കാണാറുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ അനര്‍ട്ട് ക്ഷണിച്ചു. www.anert.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.നവംബര്‍ 30 ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം

date