Skip to main content

കുടിശ്ശിക അടച്ചുതീര്‍ക്കണം

കേരള വാട്ടര്‍ അതോറിറ്റിയുടെ കാസര്‍കോട് വാട്ടര്‍ സപ്ലൈ സബ് ഡിവിഷനു കീഴില്‍ വെള്ളം കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ നവംബര്‍ 25 ന കം മുഴുവന്‍ കുടിശ്ശികയും അടച്ചുതീര്‍ക്കണം.  വീഴ്ചവരുത്തുന്നവരുടെ കുടിവെളള കണക്ഷന്‍ വിച്ഛേദിക്കുകയും കുടിശ്ശിക ഈടാക്കുന്നതിനായി  ജപ്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

date